ചാരുവേലി : ഓലിക്കൽ മറിയ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ചാരുവേലി ശാലേം സെമിത്തേരിയിൽ. മക്കൾ : കുഞ്ഞമ്മ, മത്തായി, ടോമി, യോഹന്നാൻ, രാജമ്മ. മരുമക്കൾ: അമ്മിണി ടോമി, അമ്മിണി യോഹന്നാൻ, രാജൻ. പരേതരായ കുഞ്ഞമ്മ മത്തായി, ഗോപി.