ചങ്ങനാശേരി: തൃക്കൊടിത്താനം മണികണ്ഠവയൽ തിനപറമ്പിൽ ഔസേപ്പിന്റെ (കുഞ്ഞച്ചൻ) ഭാര്യ മറിയാമ്മ (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3.30 ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. പൊങ്ങന്താനം കട്ടത്തറ കുടുംബാംഗമാണ്. മക്കൾ: ജാൻസി, സണ്ണി, ബിനോയ് (മാടപ്പളളി ബ്ലോക്ക് പഞ്ചായത്തംഗം) ബിജു. മരുമക്കൾ: ഷിബു (അറയ്ക്കൽ, മുണ്ടത്താനം), സാലിയ (തൈപറബിൽ, കാക്കാംതോട്), ലീജ (അറയ്ക്കൽ, വാടയ്ക്കൽ), റജീന (വടക്കേ ചുഴുകുന്നേൽ, കറിക്കാട്ടൂർ).