kob-biji-

പാലാ : മുണ്ടുപാലം ഓലിയ്ക്കൽ ഇട്ടിയേപ്പിന്റെ മകൻ ബിജി ജോസഫ് (46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് ളാലം സെന്റ് ജോർജ് പുത്തൻപള്ളിയിൽ. മാതാവ്: ആനിയമ്മ കാഞ്ഞിരപ്പള്ളി മുള്ളുംകാലായിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സജി, റെജി, ഷിമ്മി.