തെങ്ങണ: പാലത്തിങ്കൽ ജോർജ് തോമസ് (ജോർജുകുട്ടി, 63) നിര്യാതനായി. ഭാര്യ: റോസമ്മ ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ (റിട്ട. അദ്ധ്യാപിക). മക്കൾ: ടോംജി, ജോസ്ജി, ജോർജി, ദേവ്ജി, ബാല. മരുമകൾ: മെർളിൻ. സംസ്ക്കാരം ഇന്ന് 10. 30 ന് മെട്രോപൊളിറ്റൻ പള്ളിയിൽ.