നീലൂർ: മാക്കൽ ദേവസ്യ (85) നിര്യാതനായി. ഭാര്യ: മറിയം ദേവസ്യ എള്ളിംപുറം വേങ്ങചാഞ്ഞപാറയിൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ, ജോസ്, പരേതനായ ജോയി, ലീന, തോമസ് (തൊടുപുഴ). മരുമക്കൾ: പി. ജെ. ജോൺ (തൊടുപുഴ), ജെസ്സി, മിനി, ഷാജി (എറണാകുളം), ടൈസി (തുടങ്ങനാട്). സംസ്ക്കാരം ഇന്ന് 2 ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.