കൂരോപ്പട:പന്തപ്പള്ളി പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ, 84) നിര്യാതനായി. കുറ്റിക്കൽ കൈതമറ്റം കുടുംബാംഗമാണ്. മക്കൾ: ഗ്രേസ് തോമസ് , വത്സാ അലക്സ്, ടെസി മാത്യു, മിനി ബോബൻ. മരുമക്കൾ: തോമസ് (കളത്തിപ്പറമ്പിൽ), അലക്സ് (ദേവൻക്കാട്ട്), മാത്യു (മടുക്കതടം), ബോബൻ (മുഞ്ഞനാട്ട്). സംസ്ക്കാരം ഇന്ന് 2.30 ന് അച്ചൻപടിയിലുള്ള വത്സമ്മയുടെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ.