kob-bhavani-

കാഞ്ഞിരപ്പള്ളി പുളിമാവ് കുന്നത്തുപറമ്പിൽ ഭവാനി (82) നിര്യാതയായി. സംസ്‌ക്കാരം 3 ന് വീട്ടുവളപ്പിൽ. മക്കൾ: രാജപ്പൻ കെ.എസ് ( പോസ്റ്റോഫീസ് പൊൻകുന്നം), സാബു കെ.എസ് (റിട്ട .ആർമി), സജി കെ എസ് (പോസ്റ്റോഫീസ് കാളകെട്ടി), മരുമക്കൾ: ഉഷ (പാറത്തോട് ), സുജ (മുട്ടം).