kob-sarasamma-

കുമരകം: പരുത്തിപ്പറമ്പിൽ രാജന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. മക്കൾ: രാജി, രജി, രജിനി. മരുമക്കൾ: രാജൻ, അമ്പിളി, സജീവ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.