തിരുവമ്പാടി: തൂമ്പുങ്കൽ ജോസഫ് ചാക്കോ (കുഞ്ഞ്, 78) നിര്യാതനായി. ഭാര്യ: മേരി ഇലഞ്ഞി ഒറവനാംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ബിജു തൂമ്പുങ്കൽ (യു. എസ്. എ), ബിനോ (ബിസിനസ്). മരുമകൾ: ബിബു ബിനോ. സംസ്ക്കാരം വെള്ളിയാഴ്ച 10. 30 ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപള്ളിയിൽ