കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ കൊല്ലപുരയിടത്തിൽ പരേതനായ കൊല്ലയ്ക്കാൻ ചൈരാണ്ണന്റെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: ഷംസുദീൻ (റിട്ട.വ്യവസായ വകുപ്പ്), ഇസ്മായിൽ മൗലവി (ഇമാം, കാരപ്പുഴ മസ്ജിദ്), സക്കീർ, റജീന, ഷീജ, ഷെമീമ, സുമയ്യ, പരേതയായ ലൈല. മരുമക്കൾ: ഒ.എസ്. സുലൈമാൻ (പെരുവന്താനം) ഷെരീഫ് (ഇടക്കുന്നം), നൗഷാദ് (പാമ്പനാർ ), റുക്കിയ, ഷാഹിത, സൈനബ.