ചെന്നമറ്റം: കുമ്മനം ചാലശേരിയിൽ ഗോപിനാഥൻ നായർ (79) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ തിരുവാർപ്പ് ലക്ഷ്മി നിവാസിൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണകുമാർ, രജനി. മരുമകൾ: മായ കൃഷ്ണകുമാർ. സംസ്ക്കാരം നടത്തി.