ചങ്ങനാശ്ശേരി പായിപ്പാട് പലകോട്ടൽ വീട്ടിൽ നാരായണപിള്ളയുടെ (തങ്കപ്പൻ) ഭാര്യ ശാരദാമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രവികുമാർ, രതി ഭായി, രമേശ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: രമ, ആനന്ദ കുമാർ, അനിത, ദീപ.