kob-santhos-

വാഴൂർ: ചെട്ടിയാതറ പരേതനായ സി. എം ശാമുവേലിന്റെ (കടുപ്പിൽ കുഞ്ഞച്ചൻ) മകൻ സി. എസ് സന്തോഷ് (വിജയകുമാർ, 47) നിര്യാതനായി. സംസ്ക്കാരം നാളെ 12 ന് സെന്റ് ജൂഡ് ആഗ്ലിക്കൻ പള്ളിയുടെ കാനം സെമിത്തേരിയിൽ.