gopalaksishnan

നാലുകോടി: ചന്ദ്ര വിലാസം വീട്ടിൽ കെ.ഗോപാലകൃഷ്ണൻ നായർ (ഗോപാലകൃഷ്ണൻ നാലു കോടി -64,എൽ.ഐ.സി ഏജന്റ് ) നിര്യാതനായി. ബി ജെ പി ചങ്ങനാശേരി നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: വത്സല കെ.എസ്. മകൻ: അഖിൽ. സഹോദരങ്ങൾ: പരേതനായ ചന്ദ്രശേഖരൻ നായർ , ദാമോദരൻ നായർ, സുരേന്ദ്രൻനായർ, തങ്കമണി, പരേതയായ സരസ്വതിയമ്മ, ശാന്തമ്മ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.