മാഞ്ഞൂർ: പ്രശാന്തി വില്ലയിൽ റിട്ട. ഹെഡ്മാസ്റ്റർ വി. ജി. നാരായണൻ നായരുടെ ഭാര്യ കെ. പി. ഇന്ദിരാമ്മ (85, റിട്ട. ഹെഡ്മിസ്ട്രസ്, ഏറ്റുമാനൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ) നിര്യാതയായി. ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീല നായർ (ചൈതന്യ ഐ ഹോസ്പിറ്റൽ), പ്രദീപ് നായർ (എൻജിനീയർ, അബുദാബി), ഡോ.പ്രകാശ് നായർ (പി. ആർ. എസ്. ഹോസ്പിറ്റൽ). മരുമക്കൾ: ബ്രിഗേഡിയർ ഡോ.കെ. നാരായണൻ, ഡോ. ബിന്ദു, ഡോ. ആശാലത. സംസ്‌ക്കാരം ഇന്ന് 11 ന് മണിക്ക് വീട്ടുവളപ്പിൽ.