കുറുപ്പന്തറ : കേരളാ വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലിക്ക് സ്വീകരണവും മാഞ്ഞൂർ പഞ്ചായത്ത് സമ്മേളനവും ഐഡന്റിറ്റി കാർഡ് വിതരണവും 6ന് രാവിലെ 10.30ന് കുറുപ്പന്തറ എസ്.എച്ച്.കോളേജിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് സെക്രട്ടറി പൊന്നമ്മ കാളാശ്ശേരി അദ്ധ്യക്ഷത വഹിക്കും.