ഈരാറ്റപേട്ട : കൊട്ടുകാപ്പിള്ളിൽ കെ.സി. സെബാസ്റ്റ്യന്റെ (കൊച്ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (ഇത്തമ്മ, 88) നിര്യാതയായി. സംസ്‌ക്കാരം നാളെ 1.30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. നരിയങ്ങാനം കുളത്തിനാൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, മോളി, സണ്ണി സെബാസ്റ്റ്യൻ (കെ.സി. സെബാസ്റ്റ്യൻ ആൻഡ് സൺസ്, പാലാ), എൻജി. എസ്. ബാബുരാജ് (കോട്ട്‌സ് പോളിമർ ഇൻഡസ്ട്രീസ്, അയ്മനം, കോട്ടയം), ഡോമ, ഡോ. സെബി (യു.കെ). മരുമക്കൾ: റിട്ട. പ്രൊഫ. തോമസ് മാത്യു കിഴക്കേതോട്ടം, പൂഞ്ഞാർ (ദേവമാതാ കോളേജ് കുറവിലങ്ങാട്), ജോസ് മേടയ്ക്കൽ പാലാ (മേഫ്‌ളവർ ബാങ്കേഴ്‌സ്, പാലാ), മേരിമ്മ (കളമ്പാട്ടുപറമ്പിൽ, മൂവാറ്റുപുഴ), ഷേർളി (കാക്കാംതോട്ടിൽ, ചങ്ങനാശേരി), സണ്ണി കളത്തൂർകരിയനാട്ട് പഴയിടം (ബോസ്‌കോ ഫാൻസി ജൂവലറി, പൊൻകുന്നം), ഡോ. ഷൈനി ചെറുവള്ളിൽ തെള്ളകം (യുകെ).