കോട്ടയം: സംസ്ഥാന സാക്ഷരത മിഷന്റെ പത്താംതരം , ഹയർസെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ നാട്ടകം സോണൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറിയപ്പള്ളി തുടർവിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 7736765257.