ഏറ്റുമാനൂർ: പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ തോമസ് ചാഴികാടൻ എം.പിയും, ജോസ് കെ മാണി എം.പിയും നടപടി സ്വികരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) നീണ്ടൂർ മണ്ഡലം പ്രസിഡന്റ് തോമസ് കോട്ടൂർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.