കൈനകരി: കാളാശേരി പരേതനായ കെ.വി. ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ. വാകക്കാട് ചുങ്കപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ആലീസ് ബാബു (യു.എസ്.എ), കെ.സി. ജോർജ് (കാനഡ), മേരീസ് ജേക്കബ് വാണിയപ്പുരയ്ക്കൽ (ചങ്ങനാശേരി), തോംസൺ ജേക്കബ് കാളാശേരി (കൈനകരി), ലില്ലി സെബാസ്റ്റ്യൻ നാൽക്കര മറ്റേക്കാട്ട് മൂക്കന്നൂർ (അങ്കമാലി), കൊച്ചുറാണി ജേക്കബ് കാളാശേരി (കൈനകരി), സിസ്റ്റർ ജോവാൻ ജേക്കബ് സി.എം.സി (മദർ സുപ്പീരിയർ, കർമലീത്ത മഠം, നെടുങ്കുന്നം). മരുമക്കൾ: ബാബു തോമസ് (യു.എസ്.എ), റീന ജോർജ് (കാനഡ), ജേക്കബ് ജോർജ് വാണിയപ്പുരയ്ക്കൽ (ചങ്ങനാശേരി), റോസിലി തോംസൺ ചാവറ (കൈനകരി), സെബാസ്റ്റ്യൻ നൽക്കര മറ്റേക്കാട്ട് (മൂക്കന്നൂർ).