കുമരങ്കരി: കാട്ടടി (അൻപതിൽചിറ) മാത്യു മത്തായിയുടെ ഭാര്യ കുഞ്ഞമ്മ (55) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30ന് കുമരങ്കരി സെന്റ് മേരീസ് ദേവാലയത്തിൽ. വെളിയനാട് ചക്കിട്ടപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: പ്രിയ (നഴ്‌സ്), പ്രീതി (നഴ്‌സ്), പ്രിൻസ്. മരുമകൻ: എബി.