അതിരമ്പുഴ: ഞൊട്ടൻമലയിൽ പരേതനായ എം.സി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (72) നിര്യാതയായി. മാന്നാനം പറയം കാലാ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 10.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറാന പള്ളിയിൽ. മക്കൾ: ലിസ്സി, ജോഷി, എൻ. ജെ. ജോസഫ്, സുനിൽ, പീറ്റർ. മരുമക്കൾ: ജോയി, മോളി, അച്ചൻകുഞ്ഞ്, ജോളി, സ്വപ്ന.