kob-thankamma-thankamani

തങ്കമണി: പാറക്കടവ് കാച്ചനോലിക്കൽ ദാമോദരന്റെ ഭാര്യ തങ്കമ്മ ദാമോദരൻ (72) നിര്യാതയായി. മക്കൾ: സുരേഷ്, സജീഷ്, സിജി. മരുമക്കൾ: ബീന, ഷിജി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.