kob-thankamma

കൽത്തൊട്ടി: പാണംപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. കൽത്തൊട്ടി മാറാട്ടിൽ കുടുംബാംഗമാണ്. മകൻ: ഷാജി. സംസ്ക്കാരം ഇന്ന് 10 ന് തിരുകുടുംബ ദേവാലയത്തിൽ.