ചീരഞ്ചിറ: മണ്ണാത്തിപ്പാറ വഞ്ചിയാട് ജോൺ കുര്യൻ (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തങ്കമ്മ (ഇടശ്ശേരിപ്പറമ്പ്), ജോസ് ജോൺ, ലില്ലിക്കുട്ടി, കുഞ്ഞുമോൾ, ജാൻസി, സിബിച്ചൻ. മരുമക്കൾ: ടോമിച്ചൻ, സൂസമ്മ, ജോർജ്, സിബിച്ചൻ, സിബിച്ചൻ, മോളമ്മ. സംസ്ക്കാരം ഇന്ന് 3 ന് വെള്ളൂർ സെന്റ് ജോസഫ് ദേവാലയത്തിൽ.