kob-ealiyamma

കുറവിലങ്ങാട്:മൈലക്കുഴിയിൽ പരേതനായ ദേവസ്യാ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ദേവസ്യ (79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ചുഡീക്കൻസ് തീർത്ഥാടന ദേവാലയത്തിൽ. കുടമാളൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അലക്‌സ് (അൽഫോൺസാ സോമിൽ, കുര്യം), ഗീത, ബിജു. മരുമക്കൾ: മേഴ്‌സി (വരിക്കാംതൊട്ടിയിൽ, കുറുപ്പന്തറ), ജോയി (കുഴിക്കാട്ടിൽ, കാപ്പുന്തല), സൂസമ്മ (കപ്പിലുമാക്കീൽ, കുര്യനാട്).