kob-ouseph

കുറുമ്പനാടം: തച്ചങ്കേരിമറ്റം ഔസേഫ് ജോർജ് (ചെല്ലപ്പൻ, 75) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കൊങ്ങുപ്രാവ് കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രാജീവ്, രജീഷ്. മരുമക്കൾ: രജനി, കുഞ്ഞുമോൾ, ബേബിന. സംസ്ക്കാരം ഇന്ന് 2. 30 ന് പുളിയാംകുന്ന് അസംപ്ഷൻ ചർച്ചിൽ.