kob-martin

കരൂർ: ഞാവള്ളിൽ ചൂരനാട്ട് (ആണ്ടൂക്കുന്നേൽ) ബാബുവിന്റെ മകൻ മാർട്ടിൻ (35) നിര്യാതനായി. സംസ്‌ക്കാരം നാളെ 3.30ന് കരൂർ തിരുഹൃദയപള്ളിയിൽ. മാതാവ്: ജെയ്‌നമ്മ. സഹോദരങ്ങൾ: വിക്ടർ, രാജസ്.