ചെറുവള്ളി: ഭദ്രവിലാസത്തിൽ പരേതനായ രാമൻനായരുടെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻനായർ, ശാന്തമ്മ. മരുമക്കൾ: ശാന്തമ്മ, പരേതനായ നാരായണൻനായർ. സംസ്‌ക്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.