kob-mariya

ഏറ്റുമാനൂർ: കാട്ടാത്തി ഞാറുകുന്നേൽ മത്തായിയുടെ ഭാര്യ മറിയ (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9 ന് കോട്ടക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ. മക്കൾ: സണ്ണി, ബെന്നി, മായ. മരുമക്കൾ: സുജാത, ഓമന, ജയൻ.