ഉരുളികുന്നം: മാലിയിൽ പരേതനായ ചിന്നസ്വാമിയുടെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കൾ: രാജു, കൃഷ്ണൻകുട്ടി, ചന്ദ്രൻ (കുട്ടൻ), രാധ, ശാന്ത. മരുമക്കൾ: മീനാക്ഷി, ഗിരിജ, സുഷമ, ഗോപി, ശ്രീകുമാർ. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.