ചിറക്കടവ് സെന്റർ: തകിടയേൽകരോട്ട് (അരവിന്ദസദനം) ടി.എസ്.പ്രേംകുമാർ (ഉണ്ണി, 54) നിര്യാതനായി. ഭാര്യ: ബിന്ദു വാഴൂർ പൂവക്കുളത്തക്കരെ കുടുംബാംഗമാണ്. മകൾ: സീതാലക്ഷ്മി.സംസ്‌ക്കാരം 3 ന് വീട്ടുവളപ്പിൽ.