കാഞ്ഞിരപ്പള്ളി: പട്ടിമറ്റം മണ്ണാല കുഞ്ഞൂഞ്ഞ് ജോൺ (67) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ മറിയ. മക്കൾ: ബിജു (സി.എസ്.ഡി.എസ് കുളപ്പുറം യൂണിറ്റ്), സ്മിത, മരുമക്കൾ: റ്റിന്റു ജോസഫ്.