kob-bhanumathi

കിടങ്ങൂർ: മാലിക്കൽ വേലായുധൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (88, റിട്ട. അദ്ധ്യാപിക, കിടങ്ങൂർ എൻ. എസ്. എസ് സ്കൂൾ) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.