രാമപുരം: അമനകര തെക്കെടത്ത് ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി രാമപുരം അച്ചുനിലയത്തിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പ, ഗീത, ബിജു, ബിന്ദു, സിന്ധു, സന്തോഷ്. മരുമക്കൾ: പരേതനായ ദിവാകരൻ, സന്ധ്യ, പ്രകാശ്, മനോജ്, സജി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.