kob-mathai

മോനിപ്പള്ളി: പടിഞ്ഞാറെക്കുന്നേൽ (കരയേക്കൽ) പി. എൽ. മത്തായി (79) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ കുന്നങ്കരി കരിമാത്തുശേരി കുടുംബാംഗമാണ്. മക്കൾ: സജി മാത്യു, സിബി മാത്യു, സാബു മാത്യു, (ഉഴവൂർ ഒ. എൽ. എൽ. ഹയർ സെക്കൻഡറി അദ്ധ്യാപകൻ), സുജ, സുമ (ഇരുവരും കുവൈറ്റ്). മരുമക്കൾ: റീബ, സനിത, ബിന്ദു, ബിനോയ്, സിബി, (ഇരുവരും കുവൈറ്റ്). സംസ്ക്കാരം നാളെ 3 ന് മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ.