മലങ്കര സഭാതർക്കങ്ങളുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വീണ്ടും സുപ്രീംകോടതി വിധി വന്നത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കോട്ടയത്തെ ദേവലോകം അരമനയിൽ വാർത്താ സമ്മേളനം നടത്താനെത്തുന്നു