കൊടുങ്ങൂർ: തെന്നിപ്ലാക്കൽ ജോസഫിന്റെ (ജോസ്) ഭാര്യ സാറാമ്മ (74) ഡാലസിൽ നിര്യാതയായി. സംസ്‌ക്കാരം നാളെ 10 ന് ഡാലസിൽ. റാന്നി വാകത്താനം ഉള്ളിരിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാന്റി, ഷിജോ.മരുമക്കൾ: ജോജോ (കാഞ്ഞിരക്കാട്ട്, അത്തിക്കയം), സ്വപ്‌ന (തിടുതിടുപ്പിൽ, പാമ്പാടി). (എല്ലാവരും യു.എസ്.എ).