adv-babu-george
അഡ്വ.ബാബു ജോര്‍ജ് വൈസ് മെന്‍ ഇന്റര്‍ നാഷണല്‍ റീജിയണല്‍ ഡയറക്ടറായി ചുമതലയേറ്റു

അടിമാലി:അഡ്വ.ബാബു ജോർജ് വൈസ് മെൻ ഇന്റർ നാഷണൽ റീജിയണൽ ഡയറക്ടറായി (മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ) ചുമതലയേറ്റു. ഇടുക്കി ജില്ലയിൽ നിന്നും ആദ്യമായിട്ടാണ് ഒരാൾ ഈ സ്ഥാനത്ത് വരുന്നത്. അടിമാലി വൈസ് മെൻ ക്ലബ്ബ് അംഗമാണ്. എറണാകും, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 300 ക്ലബ്ബുകൾ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണിൽ പ്രവർത്തിക്കുന്നുണ്ട്.