കല്ലറ: പടിയ്ക്കപ്പറമ്പിൽ ആനന്ദ് (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: അനു, സുരേഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.