kob-kunjumol-

കല്ലറ: പെരുംതുരുത്ത് ഉദയംതറയിൽ രാജമ്മ കുഞ്ഞുമോൻ (63) നിര്യാതയായി. മക്കൾ: ജിജിമോൾ, ജിഷ. മരുമക്കൾ: വിജയകുമാർ (ഇടുക്കി), ബിജു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.