പാമ്പാടി: വൊമ്പിലാമറ്റം ജോസഫ് ചാക്കോ (തങ്കച്ചൻ, 67) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിഷ, ലിജി (റബ്കോ, പാമ്പാടി). മരുമകൻ: റെനി പാക്കിൽ. സംസ്ക്കാരം നടത്തി.