ചങ്ങനാശേരി: ശങ്കൂരിക്കൽ പരേതനായ പ്രൊഫ. എസ്.എൽ. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (89) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച 11 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ. ചങ്ങനാശേരി കാവാലം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സോജൻ തോമസ് (റിട്ട. ഐ.എം.എഫ്, യു.എസ്.എ), ഡോ.റോയി ജോ (ന്യൂക്ലിയർ എൻജിനീയർ യു.എസ്.എ), ഡോ.ഷീലാ ജോർജ് (മസ്‌ക്കറ്റ്), സാബു അഗസ്റ്റിൻ ചങ്ങനാശേരി, ആൻസി തോമസ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, പി.ഡ്ബ്യൂ.ഡി), ലിറ്റി രാജൻ (എൻജിനീയർ, ബാംഗളൂരു), മിനി മാത്യു (സോഫ്റ്റ്‌വെയർ എൻജിനീയർ, യു.എസ്.എ), അനിൽ ഫ്രാൻസീസ് (ഐ.റ്റി.ചീഫ് ആർക്കിടെക്, മൈക്രൊസോഫ്റ്റ്, യു.എസ്.എ), മനോജ് മാത്യു (ഐ.ടി ആർക്കിടെക്, യു.എസ്.എ). മരുമക്കൾ: ഷേർളി സോജൻ (ഐ.റ്റി. മാനേജർ, യു.എസ്.എ), മേഴ്‌സി റോയി (യു.എസ്.എ), ഡോ.എ.കെ. ജോർജ് (പ്രൊഫസർ, സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി, മസ്‌ക്കറ്റ്), ജോളി സാബു (ആറ്റുവാത്തലയ്ക്കൽ, കരുവാറ്റ), ഡോ. മാത്യു ജോസഫ് (വയലിൽ ഡന്റൽ ക്ലീനിക്ക്). രാജൻ തോമസ് (റിട്ട. ജി.എം. എറിക്‌സ ബാംഗളൂരു), ഡോ.ജോണി മാത്യു (ഐ.ബി.എം യു.എസ്.എ), ദീപാ അനിൽ (മൈക്രോസോഫ്റ്റ്, യു.എസ്.എ), ജൂലി മനോജ് (ഐ.റ്റി. പ്രോഗ്രാം മാനേജർ, യു.എസ്.എ).
.