kob-purushothaman-nair

കോതനല്ലൂർ: മഞ്ഞപ്പള്ളിയിൽവീട്ടിൽ പുരുഷോത്തമൻ നായർ (90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : രാധമ്മ ആർപ്പൂക്കര ചൂരക്കാവ് ചെറുകോൽ കുടുംബാംഗമാണ്. മക്കൾ : ശോഭന (കരുവാക്കൽ, പടിഞ്ഞാറേക്കര), ചന്ദ്രബാബു (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, കൊച്ചി കോർപ്പറേഷൻ), ഗീതാദേവി (അറുനൂറ്റിമംഗലം), സ്മിത പി. നായർ (മിനി മുത്തൂറ്റ്, വൈക്കം), സന്ധ്യ (കെനിയ). മരുമക്കൾ : പരേതനായ രാധാകൃഷ്ണൻ നായർ (കരുവാക്കൽ, വടയാർ), ശ്രീജയ (ഹെഡ്മിസ്ട്രസ്, വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ), ശശിധരൻ നായർ (റിട്ട. എക്‌സ്‌സൈസ്, അറുനൂറ്റിമംഗലം), ആർ. രാധാകൃഷ്ണൻ (ജന്മഭൂമി, കൊച്ചി), സതീഷ് (കെനിയ).