kob-mathew-

മരങ്ങാട്ടുപിള്ളി:പള്ളിപ്പുറത്ത് മാത്യു ടി. ജെ (മാത്തുക്കുട്ടി,73, റിട്ട. ടീച്ചർ അയർക്കുന്നം സെന്റ് സെബാസ്റ്ര്യൻസ് എച്ച്. എസ്. എസ്) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. ടീച്ചർ അയർക്കുന്നം സെന്റ് സെബാസ്റ്ര്യൻസ് എച്ച്. എസ്. എസ്)​. മക്കൾ: മനോ (കുവൈറ്റ്), ബിനോ (ഓസ്ട്രേലിയ). മരുമക്കൾ: സൗമ്യ (അറയ്ക്കൽ, മൂഴൂർ), ജിനു അഗസ്റ്റിൻ (കുറ്റിക്കാട്ട്, ചുള്ളിക്കര). സംസ്ക്കാരം നാളെ 2. 30 ന് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.