kob-manoj-

കോട്ടയം: കച്ചേരിക്കടവ് പഴയബോട്ടുജെട്ടിയിൽ താഴത്തുപറമ്പിൽ പരേതനായ ജ്യോതിശ്രീ പി. പി. പീതാംബരന്റെ മകൻ ടി. പി. മനോജ് (54) നിര്യാതനായി. ഭാര്യ: ഷീബ ചെമ്പിളാവു വടക്കേടത്ത് കുടുംബാംഗമാണ്. മകൾ: ശില്പ. മരുമകൻ: ശ്രീജയന്ത് (വർക്കല). സംസ്ക്കാരം ഇന്ന് 11 ന് മുട്ടമ്പലം മുൻസിപ്പൽ വൈദ്യുത ശ്മശാനത്തിൽ.