തൂക്കുപാലം: സന്ന്യാസി ഓഡ വേഴാമ്പൽതോട്ടം വി.ജെ. ജോർജ് (വക്കച്ചൻ, 61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് സന്ന്യാസി ഓഡ ഉണ്ണിമിശിഹ പള്ളിയിൽ. ഭാര്യ: മോളി നെടുംകണ്ടം മുഞ്ഞനാട്ട് കുടുംബമാണ്. മക്കൾ: മനോജ് (സ്‌പൈസസ് ബോർഡ്, പുറ്റടി), മഞ്ജു, മജു (സി.ഐ.എസ്.എഫ്, ചെന്നൈ). മരുമക്കൾ: റിന്റാ (സി.എച്ച്.സി, നെടുംകണ്ടം), റോണി, സൗമ്യ.