പാമ്പനാർ: ഹോട്ടൽമുട്ടായിക്കടയുടെ ഉടമ പുത്തൻപുരയിൽ വീട്ടിൽ അബ്ദുൾറഹിം (അദ്രീൻ- 68) നിര്യാതനായി.കബറടക്കം നടന്നു. ഭാര്യ സൈനബാ (കല്ലാർ പുതുപ്പറമ്പിൽകുടുംബാംഗം) മക്കൾ സിറാജ്, ഷിഹാബ്, സുമയ്യ മരുമക്കൾ: കാമില, സുൽഫത്ത്, റഫീക്ക്