kob-antony-

കുര്യനാട്: അമൃതനിവാസിൽ (ആലാകുന്നേൽ) ആന്റണി സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ കുര്യനാട് ഈറ്റാനിയേൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് (ഷാർജ), അജിഷ്. മരുമക്കൾ: നിമ്മി (ഉഴുത്തുവാൽ, ചിറ്റാർ), സീന (പാലക്കുഴിപ്പിൽ, കുറുപ്പന്തറ). സംസ്ക്കാരം ഇന്ന് 3.30 ന് ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.