kob-umayammal-

കങ്ങഴ: ഇടയിരിക്കപ്പുഴ തെരിളികാട്ട് ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ ഉമയമ്മാൾ (85) നിര്യാതയായി. മക്കൾ: രാജപ്പൻ ചെട്ടിയാർ, ശശിധരൻ ചെട്ടിയാർ, ശിവദാസ്, പരേതനായ ഉണ്ണികൃഷ്ണൻ, രഘു. മരുമക്കൾ: വിജയമ്മാൾ, സതി, സരസ്വതി, ഉഷ, കവിത. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.